Flying Car Takes Off In Japan With First Manned Test Flight | Oneindia Malayalam

2020-09-01 115

Flying Car Takes Off In Japan With First Manned Test Flight
റോഡിലെ തിരക്കില്‍ ഇഴഞ്ഞുനീങ്ങുമ്‌ബോള്‍ പെട്ടെന്ന് ടേക്ക് ഓഫ് ചെയ്ത് മറ്റ് വാഹനങ്ങളുടെ മുകളിലൂടെ പറന്ന് പോകാന്‍ കഴിഞ്ഞാലോ..? എന്നാല്‍, കേട്ടോളൂ.. റോഡിലൂടെ ഓടിക്കൊണ്ടിരിക്കുമ്‌ബോള്‍തന്നെ പറന്നുയരാന്‍ കഴിയുന്ന 'പറക്കും കാറുകള്‍' യാഥാര്‍ത്ഥ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നാണ് ജപ്പാനില്‍ നിന്നുള്ള വര്‍ത്തമാനം.